Realme 3, Realme 2 Pro, Realme U1 Get Discounts in Company's Mobile Bonanza Sale<br /> വളരെ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യൻ വിപണി പിടിച്ചുപറ്റിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ് റിയൽമി. കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച നിരവധി മോഡലുകളാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ മൂന്നു പ്രമുഖ മോഡലുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് റിയൽമിയുടെ മൊബൈൽ ബൊണാൺസ സെയിലിലൂടെ. മാർച്ച് 25 മുതൽ 28 വരെയാണ് സെയിൽ നടക്കുന്നത്.